ദുബൈയില്‍ വെയര്‍ഹൗസിന് തീപിടിച്ചു; ആളപായമില്ല

    ചിത്രം-കെടി

    ദുബൈ: അല്‍ഖൂസ് ഏരിയയിലുണ്ടായ അഗ്നിബാധയില്‍ വെയര്‍ഹൗസ് കത്തിനശിച്ചു. പേപ്പറും പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫൈറ്റര്‍മാര്‍ സ്ഥലത്തെത്തി തീയണച്ചു. ആര്‍ക്കും പരിക്കില്ല.