പ്രയാസപ്പെട്ട 125 ഇന്ത്യക്കാര്‍ക്ക് കോണ്‍സുലേറ്റ് ഭക്ഷ്യവസ്തുക്കള്‍ നല്‍കി

റാസല്‍ഖൈമയില്‍ പ്രയാസത്തിലായ 125 ഇന്ത്യക്കാര്‍ക്ക് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഭക്ഷണമെത്തിച്ചപ്പോള്‍

ദുബൈ: റാസല്‍ഖൈമയില്‍ പ്രയാസത്തിലായ 125 ഇന്ത്യക്കാര്‍ക്ക് ഭക്ഷണമെത്തിച്ചതായി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. കഴിഞ്ഞ ആറു മാസമായി 2,000 കിലോ ഭക്ഷ്യവസ്തുക്കളാണ് ഇവര്‍ക്ക് നല്‍കിയത്.