ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലിയുടെ ഭാര്യാ പിതാവ് അസബുല്ല ഹാജി നിര്യാതനായി

155

തൃശൂര്‍: ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലിയുടെ ഭാര്യാ പിതാവ് കാട്ടൂര്‍ കൊരട്ടിപറമ്പില്‍ അസബുല്ല ഹാജി (88) നിര്യാതനായി. ഖബറടക്കം ഇന്ന്. മക്കള്‍: ഷാബിറ യൂസുഫലി, ഷാഹിത ബഷീര്‍, ഷബീര്‍ അസബുല്ല. മറ്റു മരുക്കള്‍: പരേതനായ ബഷീര്‍, സജന.