ദുബൈയില്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രിക കാമ്പയിന്‍ ഊര്‍ജിതം

46

മിഡില്‍ ഈസ്റ്റ് ചന്ദ്രിക കാമ്പയിന്‍ ഭാഗമായി ദുബൈ കോസ്‌മോസ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ ജാസിം ഫൈസല്‍ (കോസ്‌മോ സ്‌പോര്‍ട്‌സ്), സലീം.പി എന്നിവരെ ജനറല്‍ മാനേജര്‍ ഇബ്രാഹിം എളേറ്റില്‍ വാര്‍ഷിക വരിക്കാരായി ചേര്‍ത്തപ്പോള്‍. കോസ്‌മോസ് സ്‌പോര്‍ട്‌സ് ഗ്രൂപ് കോ-ചെയര്‍മാന്‍ എ.കെ ഫൈസല്‍, 2019ലെ ബാഡ്മിന്റണ്‍ യുഎഇ ജൂനിയര്‍ 12-ാം റാങ്ക് ജേതാവ് നിധി ദേശായ്, കോസ്‌മോസ് സ്‌പോര്‍ട്‌സ് അക്കാദമി ഹെഡ് കോച്ച് (ബാഡ്മിന്റണ്‍) യുഡി ഹരയാഡി, കോച്ച് ഡേവിഡ്, കോസ്‌മോസ് സ്‌പോര്‍ട്‌സ് ജനറല്‍ മാനേജര്‍ ലെന്‍സി, സാദിഖ് എന്നിവര്‍ സമീപം