ഗ്‌ളോബല്‍ ചാലിയം എക്‌സ്പാറ്റ്‌സ് ജനറല്‍ബോഡി വെള്ളിയാഴ്ച

26

ദുബൈ: ഗ്‌ളോബല്‍ ചാലിയം എക്‌സ്പാട്രിയേറ്റ്‌സ് ജനറല്‍ബോഡി
യോഗം വെള്ളിയാഴ്ച രാത്രി 8 മണിക്ക് സൂമില്‍ ചേരും. ഇ.ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്യും. ലോകത്തെങ്ങുമുള്ള ചാലിയം പ്രവാസികളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചാലോചിക്കാനാണ് ആഗോള തലത്തില്‍ പ്രവാസികളുടെ സമഗ്ര മേഖലകളിലുമുള്ള ഉന്നമനം ലക്ഷ്യമാക്കി ഇത്തരമൊരു സംഗമം ഒരുക്കിയിട്ടുള്ളത്. ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
മീറ്റിംഗ് ഐഡി: 6733010091. പാസ്‌കോഡ്: 673301.