ദുബൈ: ഡിഎസ്എഫ് ഭാഗമായി ഡിജിജെജി നടത്തി വരുന്ന നറുക്കെടുപ്പില്‍ ജനുവരി 16ല്‍ കാല് കിലോ വീതം സ്വര്‍ണം നേടിയ വിജയികളെ പ്രഖ്യാപിച്ചു. ബല്‍വിന്ദര്‍ കുമാര്‍ (ഇന്ത്യ, 0434457), ഷാരോണ്‍ ഹാഫ്റിജ് (ബ്രിട്ടീഷ്, 0498725), ഹംദാന്‍ ഖാലിദ് അല്കിന്ദി (യുഎഇ, 0430818), ഹിന്ദ് അഹ്മദ് ഖമീസ് മുഹമ്മദ് (യുഎഇ, 0411523).
———————