കെപി മാര്‍ട്ടിന്റെ പുതിയ ഔട്‌ലെറ്റ് അല്‍ഫുര്‍ജാനില്‍ ആരംഭിച്ചു

കെപി മാര്‍ട്ടിന്റെ പുതിയ ഔട്‌ലെറ്റ് ദുബൈ അല്‍ഫുര്‍ജാനില്‍ ദുബൈ എകണോമിക് ഡിപാര്‍ട്‌മെന്റ് മാനേജര്‍ ഹസ്സന്‍ മൂസ ഉദ്ഘാടനം ചെയ്യുന്നു. കെപി ഗ്രൂപ് എംഡി കെ.പി മുഹമ്മദ്, കെ.പി ആഷിഖ്, പി. മുഹമ്മദ് അലി, അബ്ദുല്ല തുടങ്ങിയവര്‍ സമീപം

ദുബൈ: ബിസിനസ് രംഗത്തെ പ്രമുഖമായ കെപി മാര്‍ട്ടിന്റെ പുതിയ ഔട്‌ലെറ്റ് ദുബൈ അല്‍ഫുര്‍ജാനില്‍ ദുബൈ എകണോമിക് ഡിപാര്‍ട്‌മെന്റ് മാനേജര്‍ ഹസ്സന്‍ മൂസ ഉദ്ഘാടനം ചെയ്തു. കെപി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ കെ.പി മുഹമ്മദ്, കെ.പി ആഷിഖ്, പി. മുഹമ്മദ് അലി, അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.