സിഎച്ച് സെന്റര്‍ ബഹ്‌റൈന്‍ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍

എസ്.വി ജലീല്‍ പ്രസി., പി.കെ ഇസ്ഹാഖ് ജന.സെക്ര.

മനാമ: സി.എച്ച് സെന്റര്‍ ബഹ്‌റൈന്‍ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ സമാപന പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രഖ്യാപിച്ചു. കെഎംസിസി സംസ്ഥാന ട്രഷറര്‍ കുട്ടൂസ മുണ്ടേരിയുടെ അധ്യക്ഷതയില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു. സംസ്ഥാന ജന.സെക്രെട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ഓര്‍ഗ.സെക്രട്ടറി കെ.പി മുസ്തഫ, വൈസ് പ്രസിഡന്റുമാരായ ഷംസുദ്ദീന്‍ വെള്ളികുളങ്ങര, ഷാഫി പാറക്കട്ട സംസാരിച്ചു. റഫീഖ് നാദാപുരം വരവു-ചെലവ് കണക്കും പി.കെ ഇസ്ഹാഖ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ഭാരവാഹികള്‍: ഹബീബ് റഹ്മാന്‍,
അസൈനാര്‍ കളത്തിങ്ങല്‍, റസാഖ് മൂഴിക്കല്‍, ഷംസുദ്ദീന്‍ വെള്ളികുളങ്ങര, റഫീഖ് നാദാപുരം (രക്ഷാധികാരികള്‍).
എസ്.വി ജലീല്‍ (പ്രസി.), പി.കെ ഇസ്ഹാഖ് (ജന.സെക്ര.), കുട്ടൂസ മുണ്ടേരി (ട്രഷ.), ടിപ് ടോപ് ഉസ്മാന്‍ (വര്‍ക്കിംഗ് പ്രസി.), ഫൈസല്‍ കോട്ടപ്പള്ളി, റിയാസ് വെള്ളച്ചാല്‍, ഇസ്മായില്‍ പയ്യന്നൂര്‍, റഷീദ് ആറ്റൂര്‍, ഇന്‍മാസ് ബാബു (വൈ.പ്രസി.), ഫൈസല്‍ കണ്ടീതായ, റിയാസ് പട്‌ല, കാസിം നൊച്ചാട്, ഷാജഹാന്‍ പരപ്പന്‍ പൊയില്‍, ഹുസൈന്‍ വയനാട്, ലത്തീഫ് കൊയിലാണ്ടി (സെക്ര.).


എസ്.വി ജലീല്‍ (പ്രസി.),

പി.കെ ഇസ്ഹാഖ് (ജന.സെക്ര.),

കുട്ടൂസ മുണ്ടേരി (ട്രഷ.),

ടിപ് ടോപ് ഉസ്മാന്‍ (വര്‍ക്കിംഗ് പ്രസി.)