നിര്യാതനായി

മൈലാഞ്ചിക്കല്‍ മുസ്തഫ ഹാജി

എം.സി മുസ്തഫ ഹാജി
പഴയങ്ങാടി: ചെറുകുന്ന് പള്ളിക്കരയില്‍ താമസിക്കുന്ന മൈലാഞ്ചിക്കല്‍ മുസ്തഫ ഹാജി (75) നിര്യാതനായി. ഭാര്യ: കെ.വി.പി ഖദീജ. മക്കള്‍: റൈഹാനത്ത്, റഊഫ്, റാബിയ, ഫാത്തിമ. മരുമക്കള്‍: ശാക്കിര്‍, അബ്ദുല്‍ മജീദ്, ഫൈസല്‍, അമീന. സഹോദരങ്ങള്‍: ഹുസൈനാര്‍, ജമാല്‍, സുഹറ, ഫാത്തിമ, അബ്ദുല്ല, നജ്മു, സുല്‍ഫിഖര്‍ അലി, ഹലീമ, പരേതരായ മുഹമ്മദ് കുഞ്ഞി, റുഖിയ.