നിര്യാതയായി

ഷാര്‍ജ: ഷാര്‍ജ കെഎംസിസി സംസ്ഥാന വനിതാ വിംഗ് അംഗവും വളണ്ടിയറുമായ സഫീറ മുനീര്‍ ഷാര്‍ജ അല്‍ ഖാസിമി ഹോസ്പിറ്റലില്‍ നിര്യാതയായി.
തലശ്ശേരി സ്വദേശി ബദറുല്‍ മുനീറിന്റെ ഭാര്യയാണ്. അബു-ബീവി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ഷഫീഖ്, സഫീന, ഷജീല.