ലേഖന മത്സര ജേതാക്കള്‍

ദുബൈ: ‘വംശീയതക്കെതിരെ സാമൂഹിക നീതിയുടെ രാഷ്ട്രീയം’ കാമ്പയിന്റെ ഭാഗമായി പ്രവാസി ഇന്ത്യ ദുബൈ തൃശൂര്‍ ജില്ലാ കമ്മിറ്റി നടത്തിയ ലേഖന മത്സരത്തില്‍ നസറുദ്ദീന്‍ മണ്ണാര്‍ക്കാട് ഒന്നാം സ്ഥാനം നേടി. കെ.പി റസീന രണ്ടാം സ്ഥാനം നേട. അസി, സാബു ഹുസൈന്‍ എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു. സദറുദ്ദീന്‍ വാഴക്കാട്, സജീദ് ഖാലിദ് എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍. അനസ് മാള കോഓര്‍ഡിനേറ്ററായിരുന്നു.

നസറുദ്ദീന്‍ മണ്ണാര്‍ക്കാട്,
കെ.പി റസീന,

 

അസി,
സാബു ഹുസൈന്‍