കണ്ണൂര്‍: ഫോക്ലോര് അക്കാദമിയുടെ മാപ്പിളപ്പാട്ട് പുരസ്കാരം കണ്ണൂര്‍ ശരീഫും മാപ്പിള കലകള്‍ക്കുള്ള പുരസ്കാരം നാസര്‍ പറശ്ശിനിയും സ്വീകരിച്ചു. ശിക്ഷക് സദനില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.