പീപ്ള്‍സ് കള്‍ചറല്‍ ഫോറം

ദുബൈ: പീപ്ള്‍സ് കള്‍ചറല്‍ ഫോറം (പിസിഎഫ്) ദുബൈ കമ്മിറ്റിയുടെ 2021പ്രവര്‍ത്തന കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ ഓണ്‍ലൈന്‍ വഴി നടന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ തെരഞ്ഞെടുത്തു. ഹകീം വാഴക്കാല പ്രസിഡന്റും ഷിബു ചുങ്കം സെക്രട്ടറിയും ആഫിഖ് അലി ചാമക്കാല ട്രഷററുമാണ്.
മറ്റു ഭാരവാഹികള്‍: ഷാഫി വി.ടി കോട്ടക്കല്‍, ഇസ്മായില്‍ ആരിക്കാടി, റഷീദ് സേട്ട് (വൈ.പ്രസി.), ഷബീര്‍ അകലാട്, റഹീം ആലുവ, അമീര്‍ കോഴിക്കര (ജോ.സെക്ര.), റഹീസ് കാര്‍ത്തികപ്പള്ളി, സൈതലവി പേങ്ങാട്ടിരി (നാഷണല്‍ കൗണ്‍സില്‍), മുജീബ് പൊന്നാനി,
സുബൈര്‍ വര്‍ക്കല, അബ്ദുള്ള പൊന്നാനി, ഉമര്‍ ചാലിശ്ശേരി, നവാസ് കൊല്ലം, മുര്‍ഷാദ് മഞ്ചേശ്വരം, ശിഹാബ് മണ്ണഞ്ചേരി (എക്‌സി.).

ഹകീം വാഴക്കാല (പ്രസി.),

ഷിബു ചുങ്കം (സെക്ര.),

ആഫിഖ് അലി ചാമക്കാല (ട്രഷ.)