മഞ്ചേരി സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

10
സുബൈര്‍

കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ച മഞ്ചേരി താണിപ്പാറ സ്വദേശി പഴയതൊടി സുബൈറിന്റെ (46) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ: ഷെറീന. മക്കള്‍: ഇന്‍ഷാ ഫാത്തിമ, ഇജാസ്, ഇന്‍ഫാസ്. സഹോദരങ്ങള്‍: ജാഫര്‍, ആയിശാബി, സക്കീര്‍, കബീര്‍. കുവൈത്ത് കെഎംസിസി നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.