കണ്ണൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി

ദുബൈ: കണ്ണൂര്‍ ചാലാട് എടയത്ത് ഹൗസില്‍ പി.അബ്ദുല്‍ അസീസ് (52) ദുബൈയില്‍ നിര്യാതനായി. ഭാര്യ: പി.എ ജുബൈരിയത്ത്. മക്കള്‍: ആദില്‍ പി.എ, റസീന്‍ പി.എ. പിതാവ്: പരേതനായ അബ്ദുറഹിമാന്‍. മാതാവ്: സുഹറ. സഹോദരിമാര്‍: രഹനാസ്, റഹ്മത്ത്.