കൊല്ലം സ്വദേശി ദുബൈയില്‍ നിര്യാതനായി

ജോണ്‍ പനംകുന്നില്‍

ദുബൈ: കൊല്ലം അഞ്ചല്‍ ചക്കുവരക്കല്‍ സ്വദേശി ജോണ്‍ പനംകുന്നില്‍ (50) ദുബൈയില്‍ നിര്യാതനായി. ഭാര്യ: ലാലി ജോണ്‍. മക്കള്‍: കൃപ, ജോയല്‍. ജയ്ഹിന്ദ് ടി വി ചെയര്‍മാന്‍ അനിയന്‍ കുട്ടിയുടെ സഹോദരി ലാലിയുടെ ഭര്‍ത്താവാണ് ജോണ്‍. സംസ്‌കാരം പിന്നീട് നടക്കും.