തിരുവല്ല സ്വദേശിനി നിര്യാതയായി

12
അന്നമ്മ വര്‍ക്കി

ഫുജൈറ: ഫുജൈറ ആശുപത്രിയിലെ നഴ്‌സ് അന്നമ്മ വര്‍ക്കി (57) നിര്യാതയായി. തിരുവല്ല ചുമത്തറ സ്വദേശി വര്‍ക്കി വഞ്ചിപ്പാലത്തിന്റെ ഭാര്യയായ അന്നമ്മ, ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമാണ്. രഞ്ജു ചാക്കോ വര്‍ക്കി ഏക മകനാണ്. സംസ്‌കാരം പിന്നീട്.