ട്വന്റി20 ക്ക് തിരിച്ചടി

4

നിലവില്‍ കുന്നത്ത് നാട്ടില്‍ മൂന്നാം സ്ഥാനത്താണ് പാര്‍ട്ടി

കൊച്ചി: നിയമസഭാ ഫലം പുറത്തു വരുമ്പോള്‍ ട്വന്റി20ക്ക് വന്‍ തിരിച്ചടി. നിലവില്‍ കുന്നത്ത് നാട്ടില്‍ മൂന്നാം സ്ഥാനത്താണ് പാര്‍ട്ടി. പി സുജിത്ത് സുരേന്ദ്രനാണ് ട്വന്റി20 സ്ഥാനര്‍ത്തി.കോണ്‍ഗ്രസിന്റെ വി. പി സജിന്ദ്രനാണ് ഇവിടെ ലീഡ് ചെയ്യുന്നത്.