മലപ്പുറം, വയനാട് ജില്ലകളില്‍ യുഡിഎഫിന് മേല്‍ക്കൈ

1

ഏറനാട്, വണ്ടൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, താനൂര്‍, കോട്ടക്കല്‍, കൊണ്ടോട്ടി എന്നിവിടങ്ങളിലെല്ലാം യുഡിഎഫ് മികച്ച ഭൂരിപക്ഷം നേടി മുന്നേറുകയാണ്

മലപ്പുറം, വയനാട് ജില്ലകളില്‍ യുഡിഎഫ് മുന്നേറ്റം. ഏറനാട്, വണ്ടൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, കോട്ടക്കല്‍, തവനൂര്‍, കൊണ്ടോട്ടി എന്നിവിടങ്ങളിലെല്ലാം യുഡിഎഫ് മികച്ച ഭൂരിപക്ഷം നേടി മുന്നേറുകയാണ്.
വയനാട് കല്‍പ്പറ്റയില്‍ അഡ്വ. ടി സിദ്ദീഖാണ് മുന്നില്‍. എല്‍ഡിഎഫിന്റെ എം വി ശ്രേയാംസ് കുമാറിനെ പിന്നില്‍ ആക്കിയാണ് സിദ്ദീഖിന്റെ മുന്നേറ്റം.