നിര്യാതയായി

റീത്ത

ഇരിഞ്ഞാലക്കുട: പുല്ലൂര്‍ മഞ്ഞളി ജോസിന്റെ ഭാര്യ റീത്ത വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് നിര്യാതയായി. മക്കള്‍: രാജി, റീന, ഷീബ, ജസ്റ്റിന്‍, മോഹന്‍, ജോസി. മരുമക്കള്‍: പേഴ്‌സി, ജേക്കബ്, തോമസ്, രാജി, സിമി, ജോയ്. ദുബൈ അമൃത ടിവിയില്‍ ക്യാമറാപേഴ്‌സനായ ജെറിന്‍ ജേക്കബ് മകളുടെ മകനാണ്.