പുറത്തൂര്‍ സ്വദേശി നിര്യാതനായി

21
അഹമ്മദ് മൊയ്തീന്‍

തിരൂര്‍: പരേതനായ അടീപ്പാട്ട് ഹംസയുടെ മകന്‍ പുറത്തൂര്‍ കാവിലക്കാട് താമസിക്കുന്ന അഹമ്മദ് മൊയ്തീന്‍ (അംബ്രു -59) നിര്യാതനായി. മാതാവ് പതേയായ ബി.പി ഖദീജ ഹജ്ജുമ്മ. ഭാര്യ: നസീമ കാവിലക്കാട്. മക്കള്‍: മുബശ്ശിര്‍ അഹമ്മദ്, സുബിനാസ്, സുമയ്യ. മരുമക്കള്‍: സക്കീര്‍ എം.വി ആനക്കര, അബ്ദുല്‍ റസാഖ് ചെറുതുരുത്തി, സബ്‌ന പൊന്നാനി. സഹോദരങ്ങള്‍: മുഹമ്മദ് ഇഖ്ബാല്‍, ഖുറൈശി, ഷാഹുല്‍ ഹമീദ്, ഷറഫുദ്ദീന്‍, പരേതയായ സഫിയ. മയ്യിത്ത് തിരൂര്‍ കോരങ്ങത്ത് ജുമാ മസ്ജിദ് ഖബര്‍സ്താനില്‍ ഖബറടക്കി.