കെ.സുധാകരനെ അഭിനന്ദിച്ച് ആഹ്‌ളാദ പരിപാടി

13

ദുബൈ: പുതിയ കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.സുധാകരനെ അഭിനന്ദിച്ച് ഇന്‍കാസ് ദുബൈ കമ്മിറ്റി കേക്ക് മുറിച്ച് സന്തോഷം പങ്കു വെച്ചു.
നാദിര്‍ കാപ്പാട്, അഡ്വ. ഹാഷിഖ് തൈക്കണ്ടി, എന്‍.പി രാമചന്ദ്രന്‍, ജേക്കബ് പത്തനാപുരം, നൂറുല്‍ ഹമീദ്, സി.എ ബീജു, അഷ്‌റഫ് പലേരി, പവി ബാലന്‍, റഫീഖ് മട്ടന്നൂര്‍, ബഷീര്‍ നരാണിപ്പുഴ, ടൈറ്റസ് പുലൂരാന്‍, ബാലകൃഷ്ണന്‍ അല്ലിപ്ര, ഷൈജു അമ്മാനപാറ, ഇഖ്ബാല്‍ ചെക്യാട് നേതൃത്വം നല്‍കി.