മാടായി സ്വദേശിനി നിര്യാതയായി

കെ.ടി.പി ആയിഷ

മാടായി: സ്വാതന്ത്ര്യ സമര സേനാനി കണ്ണൂര്‍ മാടായി മുട്ടം പരേതനായ മഞ്ഞന്റെവിട മുഹമ്മദ് കുഞ്ഞിയുടെ (ഇഎം) ഭാര്യയും മുട്ടം മുസ്‌ലിം ജമാത്തത്ത് ദുബൈ കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ.ടി.പി ഇബ്രാഹിമിന്റെ മാതാവുമായ കെ.ടി.പി ആയിഷ (75) പരിയാരം മെഡിക്കല്‍ കോളജില്‍ കോവിഡ് 19 മൂലം നിര്യാതയായി. മറ്റു മക്കള്‍: താഹിറ, സൗദ. മയ്യിത്ത് മുട്ടം ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. എംഎംജെസി ദുബൈ, മുട്ടം സരിഗമ, ദര്‍ശന, ചിരന്തന എന്നീ സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി.