കാതോലിക്കാ ബാവയെ അനുസ്മരിച്ച് എം.എ യൂസുഫലി

മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ യുഎഇസന്ദര്‍ശിച്ചപ്പോള്‍. യുഎഇ പ്രസിഡണ്ടിന്റെ മത കാര്യ ഉപദേഷ്ടാവ് ശൈഖ് അലി അല്‍ ഹാഷ്മി, ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലി എന്നിവരോടൊപ്പം അബുദാബിയില്‍ യൂസുഫലിയുടെ വസതിയില്‍ (ഫയല്‍)