സിബിഎസ്ഇ 12: നൂറു മേനി വിജയവുമായി അബുദാബി മോഡല്‍ സ്‌കൂള്‍

250

അബുദാബി: 2020-’21വര്‍ഷത്തിലെ സിബിഎസ്ഇ 12ാം തരം പരീക്ഷാ ഫലം പുറത്തു വന്നപ്പോള്‍ അബുദാബി മോഡല്‍ സ്‌കൂള്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കി. 17 ആണ്‍കുട്ടികളും 21 ആണ്‍കുട്ടികളുമടക്കം ആകെ 38 പേരാണ് സ്‌കൂളില്‍ പരീക്ഷ എഴുതിയത്. എല്ലാവരും ഉപരി പഠനത്തിന് യോഗ്യത നേടി. 38 കുട്ടികളില്‍ 10 പേര്‍ 90 ശതമാനത്തിലധികവും, അഞ്ചു വിദ്യാര്‍ത്ഥികള്‍ 95 ശതമാനത്തിലധികവും മാര്‍ക്ക് നേടി.

ദില്‍ജിത് പി.ഡി (96.8%)
ഫാത്തിമ സൈനബ് (95.4%)

സ്‌കൂളിലെ 10 ടോപര്‍മാര്‍ ഇവരാണ്:1. ദില്‍ജിത് പി.ഡി (96.8%)
2. നയന രാജേഷ് (95.8%)
3. ഫാത്തിമ സൈനബ് (95.4%)
4. ഫാഹിസ ഷെറിന്‍ പി.കെ (95.2%)
5. ഫൈഹ ശുഐബ് (95%)
6. നജ്‌ല ഫാത്തിമ (94.4%)
7. ആമിന അംറ (94.2%)
8. മുഹ്‌സിന ത്വയ്യിബ (91.8%)
9. അനൂജ് സുഹാസ് ഹാവല്‍ (91.6%)
10. അന്‍ഷില്‍ മിസ്‌യാദ് (90.2%)

സ്‌കൂളിന്റെ ശരാശരി മാര്‍ക്ക് 85.14 ശതമാനമാണ്.

ഫാഹിസ ഷെറിന്‍ പി.കെ (95.2%)
ഫൈഹ ശുഐബ് (95%)
നജ്‌ല ഫാത്തിമ (94.4%)
ആമിന അംറ (94.2%)
മുഹ്‌സിന ത്വയ്യിബ (91.8%)
അനൂജ് സുഹാസ് ഹാവല്‍ (91.6%)
അന്‍ഷില്‍ മിസ്‌യാദ് (90.2%)