ഗോള്‍ഡന്‍ വിസ ലഭിച്ച ഡോ. ഷിംനയെ ആദരിച്ചു

494
ഡോ. ഷിംന സുഹൈലിനെ കുറ്റ്യാടി കൂട്ടായ്മ യുഎഇ ആദരിച്ചപ്പോള്‍

ദുബൈ: കോവിഡ്19 രൂക്ഷമായ കാലയളവില്‍ ആസ്റ്റര്‍ ഹേസ്പിറ്റല്‍ എമര്‍ജെന്‍സി വിഭാഗത്തില്‍ മികച്ച സേവനം കാഴ്ച വെച്ചതിന് യുഎഇ സര്‍ക്കാറിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ച കുറ്റ്യാടി സ്വദേശിനി ഡോ. ഷിംന സുഹൈലിനെ കുറ്റ്യാടി കൂട്ടായ്മ യുഎഇ ആദരിച്ചു. പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. കുറ്റ്യാടി കൂട്ടായ്മ മെഡിക്കല്‍ വിഭാഗം എക്‌സിക്യൂട്ടീവ് മെംബര്‍ കൂടിയാണ് ഡോ. ഷിംന സുഹൈല്‍.