മമ്മൂട്ടിക്കും മോഹന്‍ ലാലിനും യുഎഇയുടെ ഗോള്‍ഡന്‍ വിസ

ദുബൈ: മെഗാ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ ലാലിനും യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചു. അടുത്ത ദിവസങ്ങളില്‍ ഇരുവരും ഗോള്‍ഡന്‍ വിസ സ്വീകരിക്കും.
ഇതാദ്യമായാണ് മലയാള സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ കിട്ടുന്നത്.