വായനാ വര്‍ഷം: ഖുര്‍ആന്‍ ഇംഗ്‌ളീഷ് പരിഭാഷ വിതരണം ചെയ്യുന്നു

62

ദുബൈ: കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി 2021 വര്‍ഷം വായനാ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി വിശുദ്ധ ഖുര്‍ആനിന്റെ ഇംഗ്‌ളീഷ് പരിഭാഷ വിതരണം ചെയ്യുന്നു. ഇംഗ്‌ളീഷ് പരിഭാഷ ആവശ്യമുള്ളവര്‍ ജില്ലാ കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് കാസര്‍കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി, ജന.സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്‍, ഓര്‍ഗ.സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ അറിയിച്ചു.
ഇമെയില്‍: kmccksddist@gmail.com