കൂറ്റനാട് കൂട്ടായ്മ യാത്രയയപ്പ് നല്‍കി

10

 

ദുബൈ: 35 വര്‍ഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കൂറ്റനാട് കൂട്ടായ്മയുടെ മുതിര്‍ന്ന അംഗം ആദില്‍ക്ക എന്ന മാനുട്ടി, ഷൗക്കത്തലി അള്ളനൂര്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. ദുബൈയില്‍ ഒരുക്കിയ ചടങ്ങില്‍ ഇരുവര്‍ക്കും കൂറ്റനാട് കൂട്ടായ്മയുടെ സ്‌നേഹാദരം നല്‍കി.