സിഎച്ച് അനുസ്മരണ-രാഷ്ട്ര സേവാ പുരസ്‌കാര സമര്‍പ്പണം: സ്വാഗതസംഘം രൂപീകരിച്ചു

78

ദുബൈ: ദുബൈ-കോഴിക്കോട് ജില്ലാ കെഎംസിസി ഒക്‌ടോബര്‍ 26ന് ദേര ക്രൗണ്‍ പ്‌ളാസ ഹോട്ടലില്‍ സംഘടിപ്പിക്കുന്ന സിഎച്ച് അനുസ്മരണ-രാഷ്ട്ര സേവാ പുരസ്‌കാര സമര്‍പ്പണ ചടങ്ങിന്റെ സ്വാഗതസംഘം രൂപീകരിച്ചു. ഡോ. ശശി തരൂര്‍ എംപിക്കാണ് ഇത്തവണത്തെ സിഎച്ച് രാഷ്ട്ര സേവാ പുരസ്‌കാരം.
സ്വാഗതസംഘം ഭാരവാഹികള്‍:
മുഖ്യ രക്ഷാധികാരി: ഇബ്രാഹിം എളേററില്‍. രക്ഷാധികാരികള്‍: ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ ഇബ്രാഹിം, അഡ്വ. സാജിദ് അബൂബക്കര്‍, എന്‍.കെ ഇബ്രാഹിം, ഹസ്സന്‍ ചാലില്‍, ഹംസ പയ്യോളി, ഇസ്മായില്‍ ഏറാമല, നജീബ് തച്ചംപൊയില്‍, വലിയാണ്ടി അബ്ദുല്ല.
ചെയര്‍മാന്‍: മൊയ്തീന്‍ കോയ ഹാജി. ജനറല്‍ കണ്‍വീനറര്‍: കെ.പി മുഹമ്മദ്. ട്രഷറര്‍: ഹംസ കാവില്‍.
വൈസ് ചെയര്‍മാന്മാര്‍: നാസര്‍ മുല്ലക്കല്‍, അബൂബക്കര്‍ മാസ്റ്റര്‍, മൊയ്തു അരൂര്‍, എം.പി അഷ്‌റഫ്‌, ഹംസ കാവില്‍, തെക്കയില്‍ മുഹമ്മദ്, മജീദ് കൂനഞ്ചേരി, അഷ്‌റഫ് പള്ളിക്കര, എം.മുഹമ്മദ് ശരീഫ്, റാഷിദ് കിഴക്കയില്‍, അഷ്‌റഫ് പറമ്പത്ത്, സമദ് കരാളത്ത്, അഷ്‌റഫ് ടി.എന്‍, നാസിം പാണക്കാട്, ജസീല്‍ കായണ്ണ, വഹാബ് പേരാമ്പ്ര, ലത്തീഫ് സിറ്റി, സലാം ഒ.കെ, മജീദ് കുയ്യോടി, സുബൈര്‍ അക്കിനാരി, സെയ്ദ് മുഹമ്മദ്, അബ്ദുല്‍ റസാഖ് മാത്തോട്ടം, അബ്ദുല്ല എടച്ചേരി, റാഫി എ.പി, റഫീഖ് ടെലിവോസ്, നിഷാദ് മൊയ്തു, സി.കെ.സി ജമാല്‍.
കണ്‍വീനര്‍മാര്‍: വി.കെ.കെ റിയാസ്, ഹാഷിം എലത്തൂര്‍, അഹമ്മദ് ബിച്ചി, ഇസ്മായില്‍ ചെരിപ്പേരി, അഷ്‌റഫ് ചമ്പോളി, മൂസ കൊയമ്പ്രം, മുഹമ്മദ് പുറമേരി, വി.വി സൈനുദ്ദീന്‍, അസീസ് കുന്നത്ത്, ഗഫൂര്‍ പാലോളി, ജലീല്‍ മശ്ഹൂര്‍ തങ്ങള്‍, റിഷാദ് മാമ്പൊയില്‍, സിദ്ദീഖ് കെ.സി, സിദ്ദീഖ് യു.പി, അസീസ് കാക്കേരി, ഷറീജ് എലത്തൂര്‍, യൂസഫ് സിദ്ദീഖ്, ഷംസു മാത്തോട്ടം, ഷഫീഖ് അടിവാരം, അലി കെ.പി.എം, ആസാദ് അരയംകോട്, നസീര്‍ കരിമ്പിലാക്കല്‍, ഹസന്‍ ചെറുവണ്ണൂര്‍, അബ്ദുല്‍ സലാം എലത്തൂര്‍, യഹ്‌യ മാളിയേക്കല്‍.
വിവിധ സബ് കമ്മിറ്റികളുടെ ചെയര്‍മാന്‍, ജനറല്‍ കണ്‍വീനര്‍ ക്രമത്തില്‍:
ഫിനാന്‍സ്: തെക്കയില്‍ മുഹമ്മദ്, അഹമ്മദ് ബിച്ചി. പബ്‌ളിസിറ്റി, മീഡിയ, ഐടി: അബൂബക്കര്‍ മാസ്റ്റര്‍, വി.കെ.കെ റിയാസ്.
രജിസ്‌ട്രേഷന്‍, അറേജ്‌മെന്റ്‌സ്: ഇസ്മായില്‍ ചെരിപ്പേരി, മജീദ് കൂനഞ്ചേരി.
റിസപ്ഷന്‍, ട്രാന്‍സ്‌പോര്‍ട്ട്: മൂസ കൊയമ്പ്രം, മുഹമ്മദ് മൂഴിക്കല്‍.
സ്‌റ്റേജ്, ഹോസ്പിറ്റാലിറ്റി: അഷ്‌റഫ് എം.പി, അഷ്‌റഫ് പള്ളിക്കര.
വളണ്ടിയര്‍: അഷ്‌റഫ് ചമ്പോളി, അസീസ് മേലടി.