സന്ദര്‍ശനത്തിനെത്തിയ കണ്ണൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി

14
മുഹമ്മദലി

ദുബൈ: സന്ദര്‍ശനാര്‍ത്ഥം ദുബൈയിലെത്തിയ കണ്ണൂര്‍ താണ പടിക്കല്‍ പുതിയകത്ത് മുഹമ്മദലി (75) ദുബൈയില്‍ നിര്യാതനായി. ഭാര്യ: കല്ലാ പുതിയ വീട്ടില്‍ ഹസീന മുഹമ്മദ് അലി. മക്കള്‍: റുക്‌സാന മുസ്തഫ, റുഷിന്‍ മുഷീന. മരുമക്കള്‍: ഡോ. സി.പി മുസ്തഫ, ഡോ. ഷമീര്‍ ഹമീദ്. ഖബറടക്കം ഞായറാഴ്ച ദുബൈയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.