ക്രോംവെൽ യുകെ അണ്ടർ 20 ബാഡ്മിന്റൺ

22

അജ്‌മാൻ: ക്രോംവെൽ യുകെ ഇന്റർനാഷണൽ കോളേജിന്റെ ആഭിമുഖ്യത്തിൽ അണ്ടർ 20 ബാഡ്മിന്റൺ സംഘടിപ്പിക്കുന്നു. അജ്‌മാൻ ചൈന മാളിന് സമീപം സിഎപി ബാഡ്മിന്റൺ ഇൻഡോർ കോർട്ടിൽ ജൂൺ 25 ശനിയാഴ്ചയാണ് മത്സരം. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക്‌ താഴെ കാണുന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്: 0506034454