സഹായവും സഹകരണവും

17

സഹകരണം സത്യവിശ്വാസിയുടെ അടയാളമാണ്. നന്മയുടെയും ഭക്തിയുടെയും കാര്യങ്ങളില്‍ അന്യോന്യം സഹായിക്കാനാണ് അല്ലാഹു സത്യവിശ്വാസികളോട് കല്‍പ്പിച്ചിരിക്കുത് (ഖുര്‍ആന്‍, സൂറത്തുല്‍ മാഇദ 02). നുഅ്മാന്‍ ബ്‌നു ബശീര്‍ (റ) പറയുുണ്ട്: ഒരിക്കല്‍ നബി (സ്വ) പറയുത് ഞാന്‍ സശ്രദ്ധം കേള്‍ക്കുയായിരുു, നബി (സ്വ) ഇങ്ങനെയാണ് മൊഴിഞ്ഞത് : ‘സത്യവിശ്വാസികള്‍ തമ്മിലുള്ള സ്‌നേഹവായ്പും കാരുണ്യസ്പര്‍ശവും വളരെ ആര്‍ദ്രമാണ്, അവര്‍ ഒരൊറ്റ തടി കണക്കെയായിരിക്കും’ (ഹദീസ് ഇബ്‌നു ഹിബ്ബാന്‍ 297). വ്യക്തികള്‍ക്കിടയിലുള്ള സഹായ സഹകരണ മനോഭാവം അവരിലുള്ള വിശ്വാസ ദൃഢതയും അവര്‍ തമ്മിലുള്ള പാരസ്പര്യ ബോധവും സ്വഭാവ സംസ്‌കാര ഉതിയുമാണ് സൂചിപ്പിക്കുത്. അതാണ് അല്ലാഹുവും അവന്റെ തിരുദൂതര്‍ മുഹമ്മദ് നബി (സ്വ)യും ഇഷ്ടപ്പെടുതും.

കൂ’ത്തിലെ ഒരാള്‍ പ്രയാസം അനുഭവപ്പെ’ാല്‍ സഹായിക്കുകയും കൂടെനില്‍ക്കുകയും ശക്തി പകരുകയും ചെയ്യു ഒരുപറ്റം ആള്‍ക്കാരെ ക്കുറിച്ച് കേ’റിഞ്ഞപ്പോള്‍ അവരെ മുക്തകണ്ഠം പ്രശംസിക്കുകയാണ് നബി (സ്വ) ചെയ്തത്. ശേഷം അവരുടെ മഹിമകള്‍ വിശദീകരിച്ചുകൊണ്ട് പറഞ്ഞു: ‘അവര്‍ എില്‍പ്പെ’വരാണ്, ഞാന്‍ അവരില്‍പ്പെ’തുമാണ്’ (ഹദീസ് ബുഖാരി, മുസ്ലിം). അതായത് അവരുടെ ഈ സഹകരണ സ്വഭാവം നബി (സ്വ)യുടെ ശ്രേഷ്ഠ ഗുണങ്ങൡപ്പെ’താണ്. നബി (സ്വ) ജനങ്ങളുടെ ആപല്‍ഘ’ങ്ങളില്‍ കൂടെനി് സഹായിക്കുമായിരുൊണ് പ്രിയ പത്‌നി ഖദീജാ (റ) സാക്ഷ്യപ്പെടുത്തുത് (ഹദീസ് ബുഖാരി, മുസ്ലിം).

സമൂഹത്തില്‍ ആത്മാഭിമാനം ഉണ്ടാക്കു കാര്യമാണ് സഹായ സഹകരണ പ്രവര്‍ത്തനങ്ങള്‍. മറ്റു ഫലങ്ങള്‍ക്കും ഈ സ്വഭാവം കാരണമാവുതാണ്. അതില്‍പ്പെ’താണ് അല്ലാഹുവില്‍ നിുള്ള കാവലും പരിരക്ഷയും. നബി (സ്വ) പറയുു: ഒരാള്‍ മറ്റൊരാളെ സഹായിക്കു കാലത്തോളം അല്ലാഹു അവനെയും സഹായിച്ചുകൊണ്ടിരിക്കും (ഹദീസ് മുസ്ലിം 2699). സമൂഹത്തിന്റെ ഐക്യവും അഖണ്ഡതയും സുസ്ഥിരതയും ഭദ്രമാക്കുതാണ് ഈ പാരസ്പര്യം. സത്യവിശ്വാസികള്‍ പരസ്പരം ഒരു കെ’ിടം കണക്കെയാണ്, അതിലെ ചില ഭാഗങ്ങള്‍ മറ്റു ഭാഗങ്ങളെ ശക്തിപ്പെടുത്തും പ്രകാരം (ഹദീസ് ബുഖാരി, മുസ്ലിം). സഹായ സഹകരണങ്ങള്‍ ചെയ്തവരോട് നല്ല നിലയില്‍ വര്‍ത്തിക്കാനാണ് നബി (സ്വ) പഠിപ്പിക്കുത്. അവരുടെ നന്മകള്‍ എടുത്തുപറഞ്ഞ് സ്മരിക്കുകയും സഹായ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും അവരുടെ നന്മകള്‍ക്കായി പ്രാര്‍ത്ഥിക്കുകയും വേണം. സഹായിച്ചവനിക്ക് പ്രത്യുപകാരം ചെയ്യാന്‍ ഒും കി’ിയില്ലെങ്കില്‍ അവനെ സ്തുതിച്ചു കൊണ്ടെങ്കിലും നന്ദി പ്രകടിപ്പിക്കണമൊണ് നബി (സ്വ) നല്‍കു ഉപദേശം (ഹദീസ് ഇബ്‌നു ഹിബ്ബാന്‍ 3415).